പള്ളിക്കരയിലെ നടുവത്തെടുത്ത് ഗോവിന്ദൻ അന്തരിച്ചു

news image
Jun 19, 2024, 3:35 pm GMT+0000 payyolionline.in

തിക്കോടി: പള്ളിക്കരയിലെ നടുവത്തെടുത്ത് ഗോവിന്ദൻ (98) അന്തരിച്ചു. ഭാര്യ: മാധവി .
മക്കൾ: രാജൻ, ബാബു (റിട്ട. അധ്യാപകൻ തൃക്കോട്ടൂർ എ.യു .പി സ്കൂൾ, ചെയർമാൻ കെ.ഐ.സി.എസ് വടകര, മാനേജർ അയനിക്കാട് എ.എൽ.പി.സ്കൂൾ), സത്യൻ (റിട്ട. അധ്യാപകൻ തൃക്കോട്ടൂർ എ.യു.പി.സ്കൂൾ)സുലോചന, സുജാത .മരുമക്കൾ: രാജൻ (കൊളാവിപ്പാലം) , ബാലൻ (ചെക്കോട്ടി ബസാർ ), ലീല (കീഴൂർ), അഡ്വ: റീത്ത (കീഴരിയൂർ), ജിഷ (അധ്യാപിക തൃക്കോട്ടൂർ എ.യു .പി.സ്കൂൾ). സഹോദരങ്ങൾ: ദേവകി ,പരേതരായ ശങ്കരൻ, അമ്മാളു, നാരായണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe