പയ്യോളി: പയ്യോളി സി കെ സുരേഷ് ബാബു ( 63 ) അന്തരിച്ചു . എ. കെ. പി എ മുൻ ജില്ലാ പ്രസിഡണ്ടും, സി ഒ സി എ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു. അച്ഛൻ : പരേതനായ ചന്ദ്രൻ കണ്ടിയിൽ കുമാരൻ. അമ്മ : പരേതയായ ദേവി.
ഭാര്യ: പ്രേമലത. മകൻ: അതുൽ സുരേഷ്( ആർക്കൈവ്സ് വകുപ്പ് കോഴിക്കോട് ). സഹോദരങ്ങൾ: അജിത ഇരിങ്ങൽ ( റിട്ട: മൃഗസംരക്ഷണ വകുപ്പ് ), ശോഭന ( മണത്തണ ),
പരേതനായ സുനിൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച.
പയ്യോളിയില്‍ സി കെ സുരേഷ് ബാബു അന്തരിച്ചു
Aug 19, 2024, 12:12 pm GMT+0000
payyolionline.in
ബോട്ടിലുണ്ടായിരുന്നത് 5 പേർ, വാട്ടർ ടാങ്കിനടിയിൽ പരിശോധന; ശ്രമം പാളി, പിടികൂട ..
കനത്ത മഴ വരുന്നു, മുന്നറിയിപ്പിൽ മാറ്റം; നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടല ..