പയ്യോളി ആവിക്കൽ റോഡിൽ സായിവിന്റെ കാട്ടിൽ മറിയം നിര്യാതയായി

news image
Sep 25, 2023, 8:50 am GMT+0000 payyolionline.in

പയ്യോളി :  ആവിക്കൽ റോഡിൽ സായിവിന്റെ കാട്ടിൽ മറിയം (63) നിര്യാതയായി. ഭർത്താവ്:  പരേതനായ എസ് കെ  കുഞ്ഞിമൊയ്തു.  മക്കൾ : മിസ്ബാഹ് ,യൂനുസ്, പരേതയായ റഹ്മത്ത്. മരുമക്കൾ: സുലൈഖ , സറീന. സഹോദരി: നെഫീസ (പുതുപ്പണം). ഖബറടക്കം വൈകീട്ട് 4.30ന് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe