പയ്യോളി: പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി. കർക്കിടകം 1 മുതൽ 31വരെ എല്ലാ ദിവസവും ഗണപതി ഹോമവും ഭാഗവതി സേവയും നടക്കും. ഭക്തജനങ്ങള്‍ക്ക് അവരവരുടെ ജന്മനക്ഷത്ര ദിവസങ്ങളിൽ ഗണപതി ഹോമവും ഭഗവതി സേവയും നടത്താവുന്നതാണ്. എല്ലാ ദിവസങ്ങളിലും എം. സി. പ്രസന്ന രാമായണ പാരായണം ചെയ്യുന്നു.
പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി
Jul 17, 2024, 9:44 am GMT+0000
payyolionline.in
ശുചിമുറി മാലിന്യം പുറത്തേക്ക് തള്ളി: കൊയിലാണ്ടി താലൂക്ക് ആശുപത്രില്‍ കോണ്ഗ്ര ..
പുൽപ്പള്ളി ചീയമ്പത്ത് വൈദ്യുതാഘാതമേറ്റ് യുവാവിൻ്റെ മരണം: 16 ലക്ഷവും ജോലിയും ന ..