പയ്യോളി  ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി ആഘോഷം ആരംഭിച്ചു

news image
Oct 7, 2024, 12:10 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി  ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി ആഘോഷം ആരംഭിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രതീഷ് നേതൃത്വം നൽകും. ഒക്ടോബർ 10ന് ഗ്രന്ഥം വെപ്പ്, 11ന് ദുർഗാഷ്ടമി വിശേഷാൽ പൂജകൾ, ഗ്രന്ഥപൂജ, മഹാനവമി ദിവസം മഹാനവമി വിശേഷാൽ പൂജകൾ, ഗ്രന്ഥപൂജ,  വിജയദശമി ദിനത്തിൽ ഗ്രന്ഥപൂജയും ഗ്രന്ഥമെടുപ്പും , വാഹനപൂജ, ആയുധപൂജ, എഴുത്തിനിരുത്തൽ എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe