പയ്യോളി വടക്കേ മൂപ്പിച്ചതിൽ കല്യാണി അന്തരിച്ചു

news image
Jan 21, 2026, 1:20 pm GMT+0000 payyolionline.in

പയ്യോളി: വടക്കേ മൂപ്പിച്ചതിൽ പരേതനായ ശങ്കരന്റെ ഭാര്യ കല്യാണി(80) അന്തരിച്ചു.
മക്കൾ: പ്രകാശൻ( കുട്ടീസ് കൂൾ ബാർ ), മാധവി( പൊയിൽ കാവ്), ശ്യാമള ദേവി, പ്രഭാഷണി ( കായണ്ണ ) പുഷ്പ( പൂക്കാട്) പത്മജ, സീമ ( നന്മണ്ട), സുമിത്ത് കുമാർ.
മരുമക്കൾ : കേശവൻ, രജുല, പ്രദീപൻ, ചന്ദ്രൻ, സുരേഷ് കുമാർ, ശ്രീജ, പരേതനായ ഉണ്ണി.
സഞ്ചയനം ഞായർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe