പയ്യോളി : എൻ.സി.പി. സ്ഥാപക ദിനം പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. കോട്ടക്കലിൽ നടന്ന ചടങ്ങിൽ പയ്യോളി മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള പതാക ഉയർത്തി
പി.വി.സജിത്ത് അധ്യക്ഷത വഹിച്ചു. ചെറിയാവി രാജൻ, ടി.വി. ഭാസ്ക്കരൻ , ജിസിൻ . കെ.പി , പി.എം.ഖാലിദ് എന്നിവർ സംസാരിച്ചു. കോട്ടക്കൽ ബീച്ച് റോഡ് ജംഗ്ഷനിൽ പി.വി.വിജയൻ , പയ്യോളി ടൗൺ എ.വി.ബാലകൃഷ്ണൻ, കിഴൂർ മൂഴിക്കൽ ചന്ദ്രൻ, പയ്യോളി ബീച്ച് റോഡ് സജിത്ത് പയ്യോളി, മൂരാട് ഓയിൽമിൽ കയ്യിൽ രാജൻ എന്നിവരും പതാക ഉയർത്തി.