പയ്യോളി : പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അയനിക്കാട് മമ്പറം ഗെയിറ്റിന് സമീപം തെക്കയിൽ ഷാജി ( 49 ) അന്തരിച്ചു
പിതാവ് : തെക്കേയിൽ നാരായണൻ
മാതാവ് : മാണിക്കം
ഭാര്യ : സജിനി
സഹോദരങ്ങൾ : പവിത്രൻ, രമേശൻ, പ്രകാശൻ
സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ