പയ്യോളി ബീച്ച് റോഡിൽ സായിവിൻ്റെ കാട്ടിൽ താമസിക്കും കാവിൽ ഹംസ അന്തരിച്ചു

news image
Apr 5, 2025, 8:20 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി ബീച്ച് റോഡിൽ സായിവിൻ്റെ കാട്ടിൽ താമസിക്കും കാവിൽ ഹംസ (82) നിര്യാതനായി .
ഭാര്യ : കാവിൽ ആമിന
മക്കൾ: റയിസ് (ദുബായ്) , റസിയ , ഹൈറു.
മരുമക്കൾ : ബഷീർ (കുവൈത്ത്) , ഹനീഫ അമ്മൂസ് , നസീമ
സഹോദരങ്ങൾ : നഫീസ , പരേതരായ ഹസ്സൻ , അന്ത്രു , അബൂബക്കർ , കുഞ്ഞബ്ദുള്ള , ഫാത്തിമ
മയ്യത്ത് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe