പയ്യോളി ബാലിയിൽ ജാനു അന്തരിച്ചു

news image
Apr 17, 2025, 5:13 am GMT+0000 payyolionline.in

പയ്യോളി : ബാലിയിൽ ജാനു (78) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ . മക്കൾ : പ്രകാശൻ ( എസ് ജി സ്റ്റീൽസ് ), വിനോദൻ ( എക്സ്പോ ടൈലേർസ് ) ,ലത , പ്രദീശൻ , പ്രസീത . മരുമക്കൾ : പത്മജ (മരുതേരി ) പ്രവിത (പെരുമാൾ പുരം ) ബാലകൃഷ്ണൻ (വിയ്യൂർ ) അശോകൻ (പള്ളിക്കര ) ഷിജി (പെരുവട്ടൂർ ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe