പയ്യോളി പെരുമാൾ പുരം നമ്മൾ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം

news image
Sep 9, 2025, 12:58 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി പെരുമാൾ പുരം നമ്മൾ റെസിഡൻസ് അസോസിയേഷൻ 7/9/25ഞായറാഴ്ച ഓണാഘോഷപരിപാടികൾ നടത്തി. പ്രസിഡന്റ്‌ അബ്ദുൽ സലാം സ്വാഗതം പറഞ്ഞു. ഡിവിഷൻ കൗൺസിലർ സി പി ഫാത്തിമപരിപാടിഉത്ഘാടനം ചെയ്തു എക്സിക്യൂട്ടീവ്മെമ്പർമാരായ ഷെർബീന,സജീവൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ കായികപരിപാടി, സാരി ഉ ടുക്കൽ, ഉറിയടി, ഓ ലമടയൽ, കമ്പവലി തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ നടത്തി. എല്ലാവർക്കുംസമ്മാനങ്ങൾ നൽകി. പരിപാടിക്ക് ഷിജില നന്ദി അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe