പയ്യോളി നഗരസഭ ഇരിങ്ങൽ കുടുംബാരോഗ്യകേന്ദ്രം പാലിയേറ്റിവ് കെയർദിന റാലി നടത്തി

news image
Jan 15, 2024, 11:27 am GMT+0000 payyolionline.in

പയ്യോളി: നഗരസഭ, ഇരിങ്ങൽ കുടുംബാരോഗ്യകേന്ദ്രം പാലിയേറ്റിവ് കെയർ ദിനറാലി നടത്തി ചെയർമാൻ വി. കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ഹരിദാസൻ, കൗൺസിലർ സുജല ചെത്തിൽ, മെഡിക്കൽ ഓഫീസർ ഡോ : സുനിത എസ് , എച്ച് എം.സി മെമ്പർമാരായ പി.എൻ അനിൽകുമാർ, സബീഷ് കുന്നങ്ങോത്ത്, പി.കുഞ്ഞാമു ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. മിനി , പി.എം സുമേഷ് , ടി.കെ ഭാവന , നിഷിജാകുമാരി, എ ജിഷ  ആരോഗ്യപ്രവർത്തകർ പാലിയേറ്റിവ് വളണ്ടിയർമാർ, കുഞ്ഞാലി മരക്കാർ ഹയർസെക്കണ്ടറി സ്കൂളിലേ , എന്‍എസ്എസ്, ജെആര്‍സി, സ്കൌട്ട് ആന്‍ഡ് ഗൈഡ്സ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. ചെയർമാൻ പാലിയേറ്റിവ് ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe