പയ്യോളി നഗരസഭാ കൗൺസിലർ  വികെ ഗിരിജയുടെ പിതാവ് വടക്കെ കൊവ്വുമ്മൽ നാരായണൻ നിര്യാതനായി

news image
Jun 12, 2025, 4:29 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭാ  കൗൺസിലർ  വികെ ഗിരിജയുടെ പിതാവ്  പാലയാട് വടക്കെ കൊവ്വുമ്മൽ നാരായണൻ ( 86 ) നിര്യാതനായി. ഭാര്യ: മാണിക്കം. മക്കള്‍: ശശി , രത്നാകരന്‍,പ്രമോദ്, ഗിരിജ, മിനി, സൗഭാഗ്യ,പ്രിയരഞ്ജന്‍. സംസ്കാരം ഇന്ന്  രാവിലെ 10 മണിക്ക് മണിയൂർ പാലയാട് നടയിലെ വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe