പയ്യോളി : തുറശ്ശേരികടവ് വടക്കൻ കയ്യിൽ ആയിഷ(90) നിര്യാതയായി.
ഭർത്താവ് : പരേതനായ അസൈനാർ . മക്കൾ: ഷരീഫ, നഫീസ, സഫിയ, ജമീല, പരേതയായ കുഞ്ഞാമിന. മരുമക്കൾ : തറുവൈ( കൂരാച്ചുണ്ട്), മൂസ്സ(മാധ്യമം ഏജന്റ്), മൂസ്സ ചെറുവക്കാട്ട്(മഞ്ഞക്കുളം), മജീദ്( തിക്കോടി കോടിക്കൽ),അഹമ്മദ് .