പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം എച്ച്.എസ്.എ തസ്തികയില്‍ പാര്‍ട്ട്-ടൈം നിയമനം;അഭിമുഖം നാളെ

news image
Jun 2, 2025, 10:30 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തിൽ പാര്‍ട്ട്-ടൈം മലയാളം എച്ച്.എസ്.എ തസ്തികയിൽ നിയമനം നടത്തുന്നു.

കൂടിക്കാഴ്ച  ജൂണ്‍ 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ വച്ച് നടക്കും. പങ്കെടുക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.

നിയമനത്തിന് ബിരുദവും ബി.എഡും കെ-ടെറ്റ് യോഗ്യതയും ആവശ്യമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇത് ഒരു മികച്ച അവസരമായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe