പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക നിയമനം ; അഭിമുഖം നാളെ

news image
Jun 5, 2023, 6:19 am GMT+0000 payyolionline.in

പയ്യോളി:  ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ – 2 (മെക്കാനിക്കല്‍), ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ് 1, മോട്ടോര്‍ മെക്കാനിക്ക് – 1, ഷീറ്റ്‌മെറ്റല്‍ – 1) എന്നീ തസ്തികകളിലാണ് നിയമനം. കൂടിക്കാഴ്ച  ജൂണ്‍ 6 നു  രാവിലെ 10 മണിക്ക് സ്‌കൂളില്‍ വെച്ച് നടക്കും. കൂടിക്കാഴ്ചക്ക് വരുവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. യോഗ്യത: വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമ), ട്രേഡ്‌സ്മാന്‍ (ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe