പയ്യോളി കൊല്ലാണ്ടി നാണി അന്തരിച്ചു

news image
Jul 25, 2025, 2:22 pm GMT+0000 payyolionline.in

പയ്യോളി: പരേതനായ കൊല്ലാണ്ടി ചെറിയക്കൻറ ഭാര്യ നാണി (86) അന്തരിച്ചു. മക്കൾ: ശ്രീനിവാസൻ, സത്യൻ,സുഷമ. മരുമക്കൾ: ശൈലജ, നിഷ , സുധാകരൻ. സഞ്ചയനം ചൊവ്വാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe