പയ്യോളി കുളങ്ങര കണ്ടി റോഡ് ഉദ്ഘാടനം

news image
Apr 1, 2025, 2:29 pm GMT+0000 payyolionline.in

പയ്യോളി :  പയ്യോളി 26–ാം ഡിവിഷൻ കണ്ണംകുളം എൽ പി സ്കൂളിന് സമീപം പുതുതായി നിർമിച്ച കുളങ്ങരകണ്ടി റോഡ് വാർഡ് കൗൺസിലർ എ പി റസാഖ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ 25–ാം ഡിവിഷൻ കൗൺസിലർ അൻസില ശംസു , എപി കുഞ്ഞബ്ദുള്ള, ചന്ദ്രഹാസൻ, കെപിസി ഷുകൂർ, എസ് എം അബ്ദുൽ ബാസിത്, മുരാലി ലാൽ, ജകീർ ഹുസൈൻ, എസ്.കെ റസാഖ്, കെപി നൗഫൽ , ടി.വി ഇസ്മായിൽ, നൗഷാദ്, നൗഫൽ തുടങ്ങിയവർ സംബന്ധിച്ചു.
എസ്.കെ മുഹമ്മദ് റാഫി സ്വാഗതവും, നജ്മൽ അൻസാരി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe