പയ്യോളി കിഴൂർ തുറശ്ശേരിക്കടവ് എടക്കുടി താഴ താമസിക്കും കരിയാണ്ടി താഴ മൊയ്തീൻ അന്തരിച്ചു

news image
Jun 11, 2025, 4:45 am GMT+0000 payyolionline.in

പയ്യോളി : കിഴൂർ തുറശ്ശേരി കടവിലെ എടക്കുടി താഴ താമസിക്കും കരിയാണ്ടി താഴ മൊയ്തീൻ (70 ) അന്തരിച്ചു.

ഭാര്യ: ആയിഷ

മക്കൾ: റഹ്മത്ത് , റസീന , റഷീദ് ( അബുദാബി ) , റമീസ് ( ബഹറൈയ്ൻ )

മരുക്കൾ : അബൂബക്കർ (അബുദാബി ) , റഷീദ് ( മുയിപ്പോത്ത് ) , റംഷീദ ( നരക്കോട് ) , ഫിദ ( കോഴിക്കോട് )

സഹോദരങ്ങൾ: പാത്തുമ്മ , കുഞ്ഞമ്മദ് , അഷറഫ് ,

മയ്യത്ത് നിസ്കാരം : 4 മണിക്ക് മാവിലോടി ജുമാമസ്ജിദ് ( തുറശ്ശേരിക്കടവ് )

സംസ്കാരം: ചരിച്ചിൽ പള്ളി ( തുറയൂർ )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe