പയ്യോളി കാഞ്ഞിരമുള്ള പറമ്പിൽ തറോൽ പറമ്പത്ത് കുഞ്ഞാഞ്ഞ അന്തരിച്ചു

news image
Jun 1, 2025, 3:36 pm GMT+0000 payyolionline.in

പയ്യോളി: കാഞ്ഞിരമുള്ള പറമ്പിൽ തറോൽ പറമ്പത്ത് കുഞ്ഞാഞ്ഞ(69) അന്തരിച്ചു. ഭർത്താവ്: പരേതനായ അബൂബക്കർ.  മകൻ:ടി.പി മുസ്തഫ. മരുമകൾ: സറീന. സഹോദരങ്ങൾ: മൂസ,പരേതയായ കുഞ്ഞിപ്പാത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe