പയ്യോളി ഐപിസി ഹയർസെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

news image
Aug 8, 2023, 4:09 pm GMT+0000 payyolionline.in

പയ്യോളി : ഐ.പി.സി ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പയ്യോളി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ശക്തി സിംഗ് ആര്യ ഐ. പി.എസ് ഉദ്ഘാടനം ചെയ്തു. കമ്മന ഉമ്മർ ഹാജി അദ്യക്ഷനായിരുന്നു. റിട്ട. സബ് ഇൻസ്‌പെക്ടർ സാബു കീഴരിയൂർ ക്ലാസ്സ്‌ എടുത്തു. പ്രിൻസിപ്പൽ മുഹമ്മദ്‌ ഹുസൈൻ, അഡ്മിനിസ്ട്രേറ്റർ പി എം അഷ്‌റഫ്‌, ഇസ്മായിൽ പുറക്കാട് സംസാരിച്ചു.

പയ്യോളി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ശക്തി സിംഗ് ആര്യ ഐ. പി.എസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌  ഉദ്ഘാടനം ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe