പയ്യോളി പുത്തലം കണ്ടി അബൂബക്കർ നിര്യാതനായി

news image
Jun 25, 2025, 3:34 pm GMT+0000 payyolionline.in

പയ്യോളി: ഐപിസി റോഡ് പുത്തലം കണ്ടി അബൂബക്കർ (82) നിര്യാതനായി. ഭാര്യ: അയിശു മഠത്തിൽ പുറക്കാട്. മക്കൾ: സറീന, മുഹമ്മദ്‌. മരുമക്കൾ: അബ്ദുൽ അഹല  കൊയിലാണ്ടി,
സിൽജിയ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe