പയ്യോളി ആശാരി വളപ്പിൽ താഴ ജാനകി അന്തരിച്ചു 

news image
Jul 14, 2025, 5:08 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി നഗരസഭ ഓഫീസിന് സമീപം ആശാരി വളപ്പിൽ താഴ ജാനകി (73 ) അന്തരിച്ചു. സംസ്കാരം ചൊവ്വ രാവിലെ 10:30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമൻ. മക്കൾ : പ്രേമൻ(റിട്ട. അധ്യാപകൻ പയ്യോളി ഗവ.എച്ച്എസ്) , പ്രമീള ( ഹെൽത്ത് ഇൻസ്പെക്ടർചങ്ങരോത്ത്), പ്രസന്ന , പ്രവിത , പ്രദീപൻ. മരുമക്കൾ: നിഷ (അധ്യാപിക ടിഎച്ച്എസ് പയ്യോളി), ബാലൻ , മുരളി, സുനീഷ് , ലിജി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe