പയ്യോളി : പയ്യോളി അയനിക്കാട് ദേശീയപാതയിൽ തീപിടിച്ച പിക്ക് അപ്പ് വാൻ പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ 10:30 ഓടെയായിരുന്നു അപകടം.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.മഹീന്ദ്ര ബോലേറോ പിക്ക് അപ്പിനാണ് തീപിടിച്ചത്.
May 30, 2025, 10:33 pm IST