പയ്യോളി :തുറയൂർ പയ്യോളി അങ്ങാടി കൂത്താളി സമര പോരാളിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന കോലത്ത് താഴ നാരായണൻ ( ഇല്ലത്ത്, 74 ) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: സുരേഷ്, സുനിൽ, സുജ. മരുമക്കൾ: രാജീവൻ (അയിനികാട്) മനില (മണിയൂർ) വിജില (പള്ളിക്കര ) . സഹോദരങ്ങൾ: ഗോപാലൻ, പരേതനായ കുഞ്ഞിരാമൻ
