പയ്യോളി അങ്ങാടി ആയമണ്ണിൽ എ എം അസ്സൈനാർ മാസ്റ്റർ അന്തരിച്ചു

news image
Jun 5, 2024, 3:21 pm GMT+0000 payyolionline.in

പയ്യോളി അങ്ങാടി : ആയമണ്ണിൽ എ എം അസ്സൈനാർ മാസ്റ്റർ അന്തരിച്ചു . ഭാര്യ: മീത്തലെ കുനി സഫിയ. മക്കൾ: സജ്‌ന, സജീബ് (പ്രൊഫസർ, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ), സഹീർ (ഖത്തർ). മരുമക്കൾ: ഫിറോസ് (കുവൈറ്റ്‌ ), ജാസ്മിൻ, നസ്‌റിൻ. സഹോദരങ്ങൾ: പരേതനായ അയാണി മൊയ്‌തീൻ, ആയമണ്ണിൽ അബ്ദുള്ള, കുരുമ്പേലത്ത് ആമിന, പാത്തുമ്മ, കുഞ്ഞയിശ്ശ . നമസ്കാരം ബുധനാഴ്ച്ച രാത്രി 7.30 ന് ചെരിച്ചൽ ജുമാ മസ്ജിദ് പയ്യോളി അങ്ങാടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe