പയ്യോളിയിൽ ചന്ദനത്തിരി കത്തിക്കുന്നതിനിടെ 72 കാരൻ തീ പൊള്ളലേറ്റ് മരിച്ചു

news image
Jan 6, 2025, 11:42 am GMT+0000 payyolionline.in

 

പയ്യോളി : ചന്ദനത്തിരി കത്തിക്കുന്നതിനിടെ 72 കാരൻ തീപ്പൊള്ളലേറ്റ് മരിച്ചു. പയ്യോളി അയനിക്കാട് വള്ളുവക്കുനിതാരേമ്മൽ ഉണ്ണി(72) ആണ് മരിച്ചത്. ചന്ദനത്തിരി കത്തിക്കുന്നതിനിടെ ലൈറ്ററിൽ നിന്ന് ധരിച്ചിരുന്ന ബനിയന് തീപിടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. ഭാര്യ : പരേതയായ ദേവി. മക്കൾ: ശശി, ലത, ഷൈമ. മരുമക്കൾ : ലത, സത്യൻ, സന്തോഷ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe