പയ്യോളിയിൽ ഭാരതീയ ദളിത് കോൺഗ്രസ്‌ മഹാത്മാ അയ്യങ്കാളി അനുസ്മരണവും പഠനോപകരണ വിതരണവും നടത്തി

news image
Jun 18, 2025, 2:34 pm GMT+0000 payyolionline.in

പയ്യോളി: ഭാരതീയ ദളിത് കോൺഗ്രസ്‌ പയ്യോളി ബ്ലോക്ക്‌ കമ്മറ്റി മഹാത്മാ അയ്യങ്കാളി അനുസ്മരണവും പഠനോപകരണ വിതരണവും നടത്തി. പരിപാടി പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു.

കെ വി കിഷോർ കുമാർ അധ്യക്ഷനായി. ഇ കെ ശീതൾ രാജ് മുഖ്യ പ്രഭാഷണം നടത്തി. മുജേഷ് ശാസ്ത്രി പഠനോപകരണ വിതരണം നടത്തി. സി എൻ ബാലകൃഷ്ണൻ, സനൂപ് കോമത്ത്, കെ ടി രാജൻ എന്നിവർ സംസാരിച്ചു. എം പി സുധീഷ്  സ്വാഗതവും ശ്രീവള്ളി നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe