പയ്യോളി : കെ.എസ് ടിഎ മേലടി സബ് ജില്ലയിൽ ജി വി എച്ച് എസ് എസ് എസ് മേപ്പയൂർ, ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി എന്നീ കേന്ദ്രങ്ങളിലായി എൽഎസ്എസ്- യുഎസ് എസ് മോഡൽ പരീക്ഷ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സബ് ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു. സബ്ജില്ലാ പ്രസിഡണ്ട് രമേശൻ പി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.കെ ശ്രീലേഷ് ആശംസകൾ അർപ്പിച്ചു.സബ്ജില്ലാ ട്രഷറർ കെ. ഷാജി നന്ദി രേഖപ്പെടുത്തി . രക്ഷിതാക്കള്‍ക്ക് ബിആർസി ട്രെയ്നർ എം കെ രാഹുൽ, പാഠപുസ്തക കമ്മിറ്റിയംഗം ദിനേശൻ പാഞ്ചേരി എന്നിവർ ക്ലാസുകൾ എടുത്തു.
- Home
- നാട്ടുവാര്‍ത്ത
- പയ്യോളിയിൽ എൽഎസ്എസ്-യുഎസ്എസ് മോഡൽ പരീക്ഷ നടത്തി
പയ്യോളിയിൽ എൽഎസ്എസ്-യുഎസ്എസ് മോഡൽ പരീക്ഷ നടത്തി
Share the news :

Feb 22, 2025, 8:36 am GMT+0000
payyolionline.in
മലബാര്‍ ചാലഞ്ചേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്സി പ്രകാശനം ചെയ്തു
പാലത്തിന് കുറുകെ വെച്ച പോസ്റ്റിൽ ട്രെയിൻ കയറി; കൊല്ലത്ത് വന്‍ ട്രെയിന്‍ ദുരന് ..
Related storeis
വിസ്ഡം സ്റ്റുഡൻസ് ധർമ്മസമര സംഗമം ഏപ്രിൽ 17ന് പയ്യോളിയിൽ
Apr 16, 2025, 1:09 pm GMT+0000
കൊയിലാണ്ടി സ്വദേശി എസ്. ബി ഋതുപർണ്ണക്ക് യുവശാസ്ത്രജ്ഞക്കുള്ള അവാർഡ്
Apr 16, 2025, 11:08 am GMT+0000
ദേശീയ വോളി ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച മേപ്പയൂരിലെ യാദവ് കൃഷ്ണയെ ...
Apr 15, 2025, 2:56 pm GMT+0000
തുറയൂർ എഎൽപി സ്കൂൾ വാർഷികാഘോഷം
Apr 15, 2025, 2:35 pm GMT+0000
വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള മഹാറാലി: മേപ്പയ്യൂരിൽ മുസ്ലിം ലീഗിന്...
Apr 15, 2025, 1:31 pm GMT+0000
വഖഫ് ഭേദഗതിക്കെതിരെ മുസ്ലിം ലീഗിന്റെ കോഴിക്കോട്ടെ മഹാറാലിക്ക് മുന...
Apr 15, 2025, 8:07 am GMT+0000
More from this section
കടത്തനാട്ടങ്കം; ചോമ്പാലിൽ കൊടിക്കൂറ ഉയർന്നു
Apr 13, 2025, 4:09 pm GMT+0000
സിറാസ് റീഹാബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യത – മു...
Apr 13, 2025, 3:57 pm GMT+0000
തിക്കോടി ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി കടലോരം ശുചീ...
Apr 13, 2025, 3:52 pm GMT+0000
ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജനയജ്ഞം- പയ്യോളി തീരദേശ മേഖലയിൽ ‘...
Apr 13, 2025, 3:47 pm GMT+0000
അരിക്കുളം കാസ് ‘പാട്ട്കൂട്ട’ ഉദ്ഘാടനം
Apr 13, 2025, 3:40 pm GMT+0000
മൂടാടി വെള്ളറക്കാട് ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Apr 13, 2025, 6:07 am GMT+0000
ലഹരിക്കെതിരെ നവ പ്രതിരോധ സാധ്യതകൾ തീർത്ത് ഇരിങ്ങൽ സ്പോർട്സ് അക്കാദമ...
Apr 12, 2025, 5:15 pm GMT+0000
വഖഫ് നിയമ ഭേദഗതി ബില്ല്; കൊയിലാണ്ടിയിൽ സിപിഐ യുടെ പ്രതിഷേധ പ്രകടനം
Apr 12, 2025, 2:17 pm GMT+0000
പി.എൻ.ബി സ്ഥാപകദിനം കൊയിലാണ്ടിയിൽ ആചരിച്ചു
Apr 12, 2025, 4:04 am GMT+0000
‘സ്പന്ദനം 2025’: കൊയിലാണ്ടി ബാർ അസോസിയേഷൻ ബാർ ഡേ ആഘോഷിച്ചു
Apr 12, 2025, 3:50 am GMT+0000
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം: പയ്യോളിയിൽ വിളംബര ജാഥ സ...
Apr 12, 2025, 3:35 am GMT+0000
ശുചിത്വത്തിനായി കൈകോർത്തു: കൊയിലാണ്ടിയിലെ തീരപ്രദേശങ്ങൾ വൃത്തിയാക്കി
Apr 11, 2025, 9:21 am GMT+0000
വള്ളിക്കാട് കിണറിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷിച്ചു
Apr 10, 2025, 8:38 am GMT+0000
പയ്യോളി നഗരസഭയുടെ ആനുകൂല്യഫോറങ്ങളുടെ വിതരണം ആരംഭിച്ചു
Apr 10, 2025, 5:54 am GMT+0000
പെരുമാൾപുരം മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയേറി
Apr 10, 2025, 5:43 am GMT+0000