പയ്യോളിയില്‍ സംയുക്ത ഈദ് ഗാഹിന് ഒരുക്കങ്ങൾ പൂർത്തിയായി

news image
Apr 21, 2023, 8:58 am GMT+0000 payyolionline.in

പയ്യോളി  : കെ.എൻ.എമ്മിന്റെ  നേതൃത്വത്തിൽ നടക്കുന്ന ഈദ് ഗാഹ്  പയ്യോളി ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ നടക്കും.  പെരുന്നാൾ ദിവസം രാവിലെ 7.15-ന് നടക്കുന്ന നമസ്കാരത്തിനു അഹമ്മദ് അനസ് മൌലവി നേതൃത്വം വഹിക്കും. കീഴൂര്‍ ചൊവ്വ വയലില്‍ നടക്കുന്ന ഹിറാ ഈദ് ഗാഹ് 7 മണിക്ക് ആരംഭിക്കും. എം എംമുഹിയുദ്ദീന്‍ ചടങ്ങിന് നേതൃത്വം നല്കും.

ഈദ് ഗാഹ്

കെ.എൻ.എം. ഈദ് ഗാഹ് നന്തിബസാർ – ഷഫീഖ് അൻസാരി – 7.30

പുറക്കാട് മിനി സ്റ്റേഡിയം : ഹബീബ് മസ്ഊദ് – 7.30

 

പെരുന്നാൾ നമസ്കാരം

തിക്കോടി കോടിക്കൽ ജുമാ മസ്ജിദ് : വി.കെ.യൂസഫ് ദാരിമി – 8 മണി

തിക്കോടി കോടിക്കൽ മദറസ മസ്ജിദ് : ഉണ്ണിൻ കുട്ടി മുസ ല്യാർ – 8 മണി

വൻമുകം കുതിരോടി സിദ്ദീഖ് മസ്ജിദ് : റമീസ് ഹൈത്തമി – 8 മണി

അറഫ മസ്ജിദ് : ശുഹൈബ് അസ്ഹരി – 8 മണി

കുഞ്ഞാലിൽ താഴ ഹസ്സൻ മസ്ജിദ് : അഷ്ക്കർ – 8.15

പാലൂർ ജമാ മസ്ജിദ് : ജലീൽ സഖാഫി – 8 മണി

കടലൂർ ജുമാമസ്ജിദ് – മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം – 7 മണി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe