പയ്യോളി: പരേതനായ വണ്ണാത്തി വളപ്പിൽ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ മറിയം നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്താൽ കിടപ്പിലായിരുന്നു. മക്കള്‍: പരേതനായ വി.വി.മഹമൂദ് ഹാജി, വി.വി ഇബ്രാഹിം, ബഷീർ, ജമീല,കുഞ്ഞാമി,സക്കിയ, ശരീഫ, ഹൈറു,സുഹറ, ഹാജറ, റഹമത്ത്. ജാമാതാക്കള്‍: പോതുകണ്ടി മമ്മദ്ഹാജി, കോട്ടക്കാരൻ കുഞ്ഞഹമ്മദ്, പികെ ഹംസ, അസീസ് അഞ്ചാംപ്പീടിക, പൊയിലിൽ റസാക്ക്, ഉമ്മർ വള്ളിൽ, ടിപി ലത്തീഫ്, സിദ്ധിക്ക് മധുരക്കണ്ടി, നഫീസ, സുഹറ, രഹന ബഷീർ. ഖബറടക്കം: 4.30. മണിക്ക് തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ.
പയ്യോളിയില്‍ പരേതനായ വണ്ണാത്തി വളപ്പിൽ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ മറിയം നിര്യാതയായി
Aug 14, 2024, 8:20 am GMT+0000
payyolionline.in
രാത്രിയിൽ പുറത്തിറങ്ങരുതെന്ന് ഉത്തരവ്; മുറിയിൽ അടച്ചിരിക്കാൻ പറയുന്നതിന് പകരം ..
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ, ഒരു സൈനികന് വീരമൃത്യു; 4 ഭീകരർ ഒളിച്ചിരിക ..