പയ്യോളിയിലെ മുൻ മുസ്ലിം ലീഗ് നേതാവ് കാട്ടൊടി കുഞ്ഞബ്ദുള്ളയുടെ മകൻ ഡോ.  ആദിൽ അബ്ദുള്ള ബാംഗ്ലൂരിൽ നിര്യാതനായി

news image
Jan 27, 2025, 3:25 am GMT+0000 payyolionline.in

പയ്യോളി :  പയ്യോളിയിലെ മുൻ മുസ്ലിം ലീഗ് നേതാവ് കാട്ടൊടി കുഞ്ഞബ്ദുള്ളയുടെ മകൻ ഡോ  ആദിൽ അബ്ദുള്ള ( 41) ഹൃദയാഘാതം മൂലം ബാംഗ്ലൂരിൽ നിര്യാതനായി.
ഉമ്മ: വഹീദ (നൗറ , പെരുമാൾപുരം) ഭാര്യ: ഡോ.റാസ്മിയ (കുറ്റ്യാടി) മക്കൾ : ദയാൻ , എയിഡൻ സഹോദരങ്ങൾ : ആവാസ് അബ്ദുള്ള (കുവൈറ്റ്) ,അനൂഷ . ബാംഗ്ലൂർ കെ.എം.സി.സി.യുടെ ട്രോമ കെയർ ചെയർമാനാണ്. മയ്യത്ത് ഉച്ചക്ക് 1 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe