കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ പന്തീരാങ്കാവിലെ മർദ്ദിച്ച സമയത്ത് രാഹുലിന്റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രാജേഷിന്റെ ഉൾപ്പെടെ വാട്സ്ആപ്പ് ചാറ്റുകൾ പോലീസ് പരിശോധിച്ചു വരികയാണ്. രാഹുലിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും. ഇതിനായി ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ് ഇൻ്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ജര്‍മ്മനിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിടും.
- Home
- Latest News
- പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്
Share the news :
May 17, 2024, 6:24 am GMT+0000
payyolionline.in
തൃക്കരിപ്പൂര്‍ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ് ..
സ്വർണ വിപണിയെ തണുപ്പിച്ച് വിലയിടിവ്; പവന് ഇന്ന് എത്ര കുറഞ്ഞു, ഉപഭോക്താക്കൾ അറ ..
Related storeis
അക്രമി ആദ്യം എത്തിയത് സെയ്ഫിന്റെ മകന്റെ മുറിയിലേക്ക്; തടയാൻ ശ്രമിച്...
Jan 17, 2025, 7:06 am GMT+0000
വിദ്യാർഥിയെ നഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി ...
Jan 17, 2025, 7:01 am GMT+0000
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’, കേരളത്തിൽ ജനുവരി 19ന് റദ്...
Jan 17, 2025, 6:36 am GMT+0000
‘മൂന്ന് പേരെയും ശിക്ഷിക്കണം’; വിധികേട്ട് പൊട്ടിക്കരഞ്ഞ്...
Jan 17, 2025, 6:23 am GMT+0000
ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, അമ്മയെ വെറുതെ വിട്...
Jan 17, 2025, 5:51 am GMT+0000
നടൻ സെയ്ഫ് അലി ഖാനെ കുത്തിയ അക്രമി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന
Jan 17, 2025, 5:29 am GMT+0000
More from this section
അഭയാർഥിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയെന...
Jan 17, 2025, 3:27 am GMT+0000
ബംഗാളി നടിയുടെ പരാതി: കേസുകൾ റദ്ദാക്കണമെന്ന് രഞ്ജിത്തിന്റെ ഹരജി
Jan 17, 2025, 3:23 am GMT+0000
വിവാഹം ഉറപ്പിച്ചപ്പോൾ കാമുകനെ ഒഴിവാക്കാൻ ക്രൂര കൊലപാതകം; ഷാരോൺ വധക്...
Jan 17, 2025, 3:20 am GMT+0000
തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം
Jan 16, 2025, 5:34 pm GMT+0000
തീവ്രതയേറിയ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം; ബേപ്പൂരില്‍ ബോട്ട് പി...
Jan 16, 2025, 5:18 pm GMT+0000
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; നാലു പേര്‍ക്ക് ദാരുണാന്ത്യം
Jan 16, 2025, 4:02 pm GMT+0000
അയൽവാസികൾ തമ്മിൽ തർക്കം; കൊച്ചി ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വ...
Jan 16, 2025, 3:44 pm GMT+0000
സെയ്ഫിനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ലക്ഷ്യം മോഷണം
Jan 16, 2025, 2:59 pm GMT+0000
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; അമ്മ റെയ്ഹാന മരിച്ചു
Jan 16, 2025, 2:11 pm GMT+0000
തൃശ്ശൂരിൽ ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Jan 16, 2025, 2:01 pm GMT+0000
നീറ്റ് പരീക്ഷ ഒഎംആർ രീതിയിൽ; ഇത്തവണയും ഓൺലൈനാകില്ല
Jan 16, 2025, 1:51 pm GMT+0000
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാളെ...
Jan 16, 2025, 1:30 pm GMT+0000
തിരുവനന്തപുരത്ത് കരമടിവലയിൽ കൂറ്റൻ തിമിംഗലം അകപ്പെട്ടു
Jan 16, 2025, 12:48 pm GMT+0000
മഹാരാഷ്ട്രയിൽ രണ്ട് ദിവസത്തിനുള്ളിൽ ചത്ത് വീണത് 35 കാക്കകൾ; വിദഗ്ധപ...
Jan 16, 2025, 12:30 pm GMT+0000
ആത്മഹത്യ പ്രേരണക്കേസ്: ഐ.സി.ബാലകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജിയിൽ ശനിയാഴ...
Jan 16, 2025, 12:13 pm GMT+0000