പന്തലായനി കമ്മട്ടേരി മിത്തൽ കുഞ്ഞി മാണിക്യം   നിര്യാതയായി

news image
Jul 1, 2025, 10:57 am GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി കമ്മട്ടേരി മിത്തൽ കുഞ്ഞി മാണിക്യം ( 88)  നിര്യാതയായി.ഭർത്താവ് : പരേതനായ പെരവൻ
മക്കൾ : മാധവി, സരോജിനി, രാധ, ഗിത,ബാബു,വത്സല, അനിൽകുമാർ
മരുമക്കൾ : രാജഗോപാലൻ, ശശിധരൻ,ബിന്ദു,ബാലകൃഷ്ണൻ,ഷെറി
പരേതരായ സുരേഷ് ബാബു, രാജൻ.
സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ,കോരൻ,ചിരുതക്കുട്ടി,നാരായണി, അമ്മാള്ളു. സജ്ഞയനം ശനിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe