കൊയിലാണ്ടി: കെ.എസ്.എസ് പി.യു പന്തലായിനി ബ്ലോക്ക് വനിതാ കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് വിപണന ഹാളിൽ നടന്നു. കെ.എസ്.എസ്പിയു സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.എൻ ശാന്തമ്മടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ.കെ.മാരാർ, ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രൻ മാസ്റ്റർ, സാംസ്കാരിക വേദി കൺവീനർ ചേനോത്ത് ഭാസ്കരൻ മാസ്റ്റർ വി.എം ലീല ടീച്ചർഎ.ഹരിദാസ് മൂടാടി പി.ഗീത ടീച്ചർ, പ്രേമ ചെങ്ങോട്ട് കാവ് വസന്ത റാണി എന്നിവർ ആശംസ നടത്തി. പ്രമുഖ സൈക്കോളജിസ്റ്റ് സിന്ധു അനൂപ് സ്ത്രീകളുടെ മാനസിക ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ക്ലാസെടുത്തു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- പന്തലായനിയിൽ ബ്ലോക്ക് കെ.എസ്.എസ്.പി.യു വനിതാ കൺവെൻഷൻ
പന്തലായനിയിൽ ബ്ലോക്ക് കെ.എസ്.എസ്.പി.യു വനിതാ കൺവെൻഷൻ
Share the news :
Aug 30, 2024, 3:31 pm GMT+0000
payyolionline.in
സർഗാലയയിൽ കൈത്തറി പൈതൃകോത്സവം; ” സർഗാടെക്സ് 2024 ” സെപ്റ്റംബർ 1 മ ..
തിക്കോടി അക്കം വീട്ടിൽ നാരായണി നിര്യാതയായി
Related storeis
മുഖ്യമന്ത്രി രാജിവെക്കണം; കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം...
Sep 18, 2024, 3:02 pm GMT+0000
കൊയിലാണ്ടിയിൽ എസ്.വൈ.എസ്. മെഹ് ഫിലെ അഹ് ലുബൈത്തിന് കൊടിയേറി
Sep 18, 2024, 2:50 pm GMT+0000
ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കണം: യു.വി ദിനേശ് മണി
Sep 17, 2024, 12:33 pm GMT+0000
കൊയിലാണ്ടിയില്‍ ഇർശാദുൽ മുസ്ലിമീൻ ദഅവ വിംഗ് ക്ലാസ്സ് നടത്തി
Sep 17, 2024, 12:11 pm GMT+0000
കൊയിലാണ്ടി സിവിൽ പോലീസ് ഓഫീസറുടെ ‘ചെണ്ടുമല്ലി കൃഷി’ വിള...
Sep 12, 2024, 2:02 pm GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം നടത്തി
Sep 12, 2024, 1:39 pm GMT+0000
More from this section
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വിദ്യാഭ്യാസ സഹായ പദ്ധതി: ...
Sep 9, 2024, 10:03 am GMT+0000
കാപ്പാട് എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാഅവാർഡിന് അപേക്ഷ ക്ഷണിച്ചു
Sep 8, 2024, 3:14 pm GMT+0000
കൊയിലാണ്ടി എ ഐ വൈ എഫ് വയനാട് രക്ഷാപ്രവർത്തനം നടത്തിയവർക്ക് സ്വീകരണം...
Sep 8, 2024, 3:01 pm GMT+0000
കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ‘ചെണ്ടുമല്ലി വ...
Sep 7, 2024, 3:54 pm GMT+0000
കൊയിലാണ്ടി ആയുർവേദ ഡിസ്പെൻസറി ‘വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ...
Sep 7, 2024, 12:43 pm GMT+0000
കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുകതമായി നടത്തുന്ന...
Sep 7, 2024, 12:26 pm GMT+0000
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവും രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ...
Sep 6, 2024, 5:13 pm GMT+0000
ഓണാഘോഷം കൊയിലാണ്ടി നഗരസഭ ഹാപ്പിനെസ്സ് പാർക്കിൽ
Sep 6, 2024, 5:06 pm GMT+0000
കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ വയോധികന് ദേഹാസ്വാസ്ഥ്യം: അഗ്ന...
Sep 6, 2024, 10:18 am GMT+0000
അധ്യാപക ദിനത്തില്‍ കൊയിലാണ്ടി ലയൺസ് ക്ലബ് എൻ വി നാരായണൻ മാസ്റ്ററെ ആ...
Sep 5, 2024, 10:50 am GMT+0000
കണ്ടോത്ത് താഴെ റോഡ് സഞ്ചാര യോഗ്യമാക്കണം: കൊയിലാണ്ടി നഗരസഭാ ചെയർപേഴ്...
Sep 3, 2024, 12:18 pm GMT+0000
കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാറിന്റെ നയങ്ങള്‍ തിരുത്തുക: കൊയില...
Sep 3, 2024, 12:13 pm GMT+0000
വെങ്ങളം – കാപ്പാട് റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി
Sep 3, 2024, 10:08 am GMT+0000
കൊയിലാണ്ടിയിൽ ‘ഹാപ്പിനസ് പാർക്ക്’ ഉദ്ഘാടനം ചെയ്തു
Sep 2, 2024, 3:15 pm GMT+0000
കൊയിലാണ്ടിയില്‍ വാഹനപകടം: സി.പി.എം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററ...
Sep 2, 2024, 11:34 am GMT+0000