പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവതി മരിച്ചു. പെരുമുടിയൂർ നമ്പ്രം കളരിക്കൽ ഷഹീലിന്റെ ഭാര്യ ഷമീമയാണ് (27) മരിച്ചത്. പട്ടാമ്പി- ഗുരുവായൂർ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ ടയർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
- Home
- Latest News
- പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവതി മരിച്ചു
പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവതി മരിച്ചു
Share the news :

Mar 13, 2024, 2:05 pm GMT+0000
payyolionline.in
കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ നാളെ ബിജെപി യിൽ ചേരും: കെ. സുരേന്ദ്രൻ
പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
Related storeis
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം ആറാം ദിവ...
Apr 3, 2025, 4:33 pm GMT+0000
ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്...
Apr 3, 2025, 2:54 pm GMT+0000
കോഴിക്കോട് കാരന്തൂരിലെ എംഡിഎംഎ കേസ്; പ്രതി എയർപോർട്ടിൽ പിടിയിൽ
Apr 3, 2025, 1:14 pm GMT+0000
മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 ക...
Apr 3, 2025, 12:53 pm GMT+0000
മൂടാടി തോട്ടത്തിൽ നിർമ്മല അന്തരിച്ചു
Apr 3, 2025, 12:22 pm GMT+0000
പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Apr 3, 2025, 10:49 am GMT+0000
More from this section
അജ്മൽ കസബിന്റെ സഹോദരൻ എന്ന് അവകാശപ്പെട്ട് ബോംബ് ഭീഷണി; ഉത്തർപ്രദേശ്...
Apr 3, 2025, 10:23 am GMT+0000
‘എസ്.പിയുടെ ഫോൺ റെക്കോഡ് ചെയ്തു, കൃത്യവിലോപം കാണിച്ചു’; മലയാളിയായ സ...
Apr 3, 2025, 10:08 am GMT+0000
ഭാര്യ വേർപിരിഞ്ഞു; മകളേയും ഭാര്യാമാതാവിനേയും സഹോദരിയേയും കൊലപ്പെടുത...
Apr 3, 2025, 10:07 am GMT+0000
വിനീത കൊലക്കേസിൽ വിചാരണ പൂർത്തിയായി; അന്തിമ വിധി ഏപ്രിൽ 10ന്
Apr 3, 2025, 10:05 am GMT+0000
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ...
Apr 3, 2025, 9:31 am GMT+0000
വിഡിയോ പരസ്യം കണ്ട് ഓൺലൈനായി പശുവിനെ വാങ്ങിയ ആൾക്ക് കിട്ടിയത് എട്ടി...
Apr 3, 2025, 8:13 am GMT+0000
ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്; ബസ് ഡ്രൈവർ ഗുരുതര പ...
Apr 3, 2025, 7:55 am GMT+0000
ട്രംപിൻ്റെ താരിഫ് ചൂടിൽ കുതിച്ച് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലി...
Apr 3, 2025, 6:34 am GMT+0000
മലാപ്പറമ്പിലെ പൈപ്പ് മാറ്റൽ: 5,6 തീയതികളിൽ ജലവിതരണം മുടങ്ങും
Apr 3, 2025, 6:30 am GMT+0000
മസാജ് സെന്ററിൽ തുടക്കം, പോക്സോ കേസിലും പ്രതി; സിനിമതാരങ്ങളുമായി അ...
Apr 3, 2025, 6:07 am GMT+0000
വെളിച്ചെണ്ണ വില കിലോക്ക് 280 മുതൽ 320 രൂപ വരെയായി ഉയ...
Apr 3, 2025, 6:05 am GMT+0000
ഗതാഗത തർക്കം: വടകര-തൊട്ടില്‍പ്പാലം റൂട്ടിലെ ബസ് ഡ്രൈവറെ ഹെൽമറ്റ് ഉ...
Apr 3, 2025, 5:18 am GMT+0000
മൂന്നര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു; സംഭവം കോഴി...
Apr 3, 2025, 4:59 am GMT+0000
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം, ആവശ്യ...
Apr 3, 2025, 3:39 am GMT+0000
എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം, വിനോദ സഞ്ച...
Apr 3, 2025, 3:34 am GMT+0000