കൊയിലാണ്ടിയിൽ കേളപ്പജിയെ അനുസ്മരിച്ചു

news image
Oct 7, 2023, 1:10 pm GMT+0000 payyolionline.in

കൊയിലാണ്ടി: കേരളത്തിലെ നവോഥാന നായകരിൽ പകരം വെക്കാൻ ആളില്ലാത്ത ആളായിരുന്ന് കേളപ്പജി എന്ന കൊയിലാണ്ടിയിൽ കേളപ്പജിയുടെ 52-ാം മത് ചരമദിനാചരണത്തോടനുബന്ധിച്ച് കേരള പട്ടിക വിഭാഗ സമാജം സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ അഭിപ്രായപ്പെട്ടു.


സമാജം കൊയിലാണ്ടി നഗരസഭാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ പി.എം.വിജയൻ കാവും വട്ടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്  എം.എം. ശ്രീധരൻ, ജില്ല പ്രസിഡന്റ് എ.കെ.ബാബു, ജില്ല സെ. ക്ര ട്ടറി. ടി.വി പവിത്രൻ – പി.എം.ബി,നടേരി, മഹിള സമാജം ജില്ല പ്രസിഡൻറ്റ്  കെ.സരോജിനി, എം.ടി. വിശ്വൻ – വിയ്യൂർ – ഇന്ദിര വിജയൻ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe