തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഒഡിഷ- ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ശക്തി ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദമായി മാറാനും തുടർന്നുള്ള 24 മണിക്കൂറിനുളിൽ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു.
ഒറ്റപെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴക്കും ജൂലൈ19 മുതൽ 21 വരെ ശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതു കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
- Home
- Latest News
- ന്യൂനമർദം: സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ന്യൂനമർദം: സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Share the news :
Jul 19, 2024, 9:44 am GMT+0000
payyolionline.in
കർണാടകത്തിലെ മണ്ണിടിച്ചിൽ; കുടുങ്ങിക്കിടക്കുന്നത് അർജുനടക്കം 15 പേർ: മണ്ണിനടി ..
കീഴൂർ കോർമൻകീഴിൽ രാധ അമ്മ നിര്യാതയായി
Related storeis
മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയത് 32,49,756 തീർഥാടകർ; 297 കോടിയുടെ ...
Jan 4, 2025, 10:51 am GMT+0000
ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്; രണ്ടുപേർ...
Jan 4, 2025, 10:46 am GMT+0000
ചൈനയിലെ വൈറസ് ബാധ; ആശങ്ക വേണ്ട, മാസ്ക് ധരിക്കുന്നത് അഭികാമ്യമെന്ന് ...
Jan 4, 2025, 10:38 am GMT+0000
ശബരിമല; വെടിവഴിപാടിന് നാല് കൗണ്ടർ
Jan 4, 2025, 9:08 am GMT+0000
കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ...
Jan 4, 2025, 7:33 am GMT+0000
വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പ്: യുവതിക്...
Jan 4, 2025, 7:22 am GMT+0000
More from this section
ചൈനയിൽ വൈറസ് വ്യാപനം ; ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദ...
Jan 4, 2025, 4:32 am GMT+0000
കൊണ്ടോട്ടി മേഖലയില്‍ ബ്രൗണ്‍ഷുഗര്‍ വേട്ട; ഏഴുപേര്‍ പിടിയില്‍
Jan 4, 2025, 4:28 am GMT+0000
മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഇനി ഉച്ചവരെ
Jan 4, 2025, 4:10 am GMT+0000
മൈസൂരുവിൽ പുതിയ ബസ്സ്റ്റാൻഡ് നിർമിക്കാൻ കർണാടക മ...
Jan 4, 2025, 3:52 am GMT+0000
കുട്ടികൾക്ക് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുറക്കാൻ രക്ഷിതാക്കളുടെ സമ്...
Jan 4, 2025, 3:43 am GMT+0000
മണവാളനെവിടെ? ലുക്കൗട്ട് നോട്ടീസിറക്കിയിട്ടും യൂ ട്യൂബറെ കുറിച്ച് വി...
Jan 4, 2025, 3:16 am GMT+0000
ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആര...
Jan 4, 2025, 3:13 am GMT+0000
വിലപ്പെട്ട സമയം ഇതിന്റെ പേരിൽ നഷ്ടപ്പെടുത്താനാവില്ല; കലോത്സവ അപ്പീല...
Jan 3, 2025, 5:35 pm GMT+0000
‘പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ സെർച്ച് ചെയ്തത് പനിയായതിനാൽ’; ഷാര...
Jan 3, 2025, 5:26 pm GMT+0000
കൂടരഞ്ഞിയിൽ കടുവ; ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്
Jan 3, 2025, 4:55 pm GMT+0000
കണ്ണൂരിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
Jan 3, 2025, 4:38 pm GMT+0000
ചോർച്ച കാരണം പ്രധാന വാൽവ് അടച്ചു; കോഴിക്കോട് മെഡിക്കൽ കോളജിൽ ജലവിതര...
Jan 3, 2025, 2:53 pm GMT+0000
മുഖ്യമന്ത്രിയുടെ ‘സനാതന ധർമ്മ പരാമർശം’: അജ്ഞതയ്ക്ക് ഇതി...
Jan 3, 2025, 2:19 pm GMT+0000
പിണറായി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു; രാജ്...
Jan 3, 2025, 2:05 pm GMT+0000
ചോദ്യപേപ്പർ ചോര്‍ത്താൻ വൻ റാക്കറ്റ്; സംഘടിത കുറ്റം ചുമത്തി ക്രൈം...
Jan 3, 2025, 1:56 pm GMT+0000