നെല്യേരി മാണിക്കോത്ത് കോറോത്ത് നാരായണി അന്തരിച്ചു

news image
Sep 8, 2025, 4:20 am GMT+0000 payyolionline.in

പയ്യോളി: – നെല്യേരി മാണിക്കോത്ത് കോറോത്ത് നാരായണി(92) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊറോത്ത് ചോയി മക്കൾ:-  കുഞ്ഞി കൃഷ്ണൻ, ശ്രീധരൻ, നിർമ്മല, മല്ലിക, ഷീബ, പരേതനായ നാരായണൻ. മരുമക്കൾ:- പത്മിനി, ദേവി, ചന്ദിക, ചാത്തപ്പൻ( നന്തി), ബാബു(ഇടിഞ കടവ്),ശശി(വിരവഞ്ചേരി). സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe