ദില്ലി: നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ നിന്ന് ഫലമറിയാം. വീണ്ടും പരീക്ഷ എഴുതിയ 813 പേരിൽ ആർക്കും 720/720 മാർക്ക് നേടാൻ കഴിഞ്ഞിട്ടില്ല. നേരത്തെ 67 പേർക്കാണ് മുഴുവൻ മാർക്കും ലഭിച്ചിരുന്നത്. വീണ്ടും പരീക്ഷ എഴുതിയവരിൽ മുഴുവൻ മാർക്ക് നേടിയ അഞ്ച് പേരുണ്ടായിരുന്നു. ടോപ്പർമാരിൽ മറ്റൊരാള്‍ റീടെസ്റ്റ് എഴുതിയില്ല. ഇതോടെ ടോപ്പർമാരുടെ എണ്ണം 67ൽ നിന്ന് 61 ആയി കുറഞ്ഞു. പുനപരീക്ഷ ഫലവും കൂടി ചേർത്ത് റാങ്ക് പട്ടിക വീണ്ടും എൻടിഎ പുതുക്കും.
- Home
- Latest News
- നീറ്റ് യുജി പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു
നീറ്റ് യുജി പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു
Share the news :
Jul 1, 2024, 11:28 am GMT+0000
payyolionline.in
കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ചു; അപകടം ഹരിപ്പാട്; നിരവധി പേര്‍ക്ക ..
ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
Related storeis
നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയ...
Dec 1, 2024, 2:12 am GMT+0000
സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി
Dec 1, 2024, 2:11 am GMT+0000
ലോഡ്ജിലെ കൊല; യുവതിയെ വകവരുത്തിയത് ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ...
Dec 1, 2024, 1:55 am GMT+0000
ഇന്ന് ലോക എയ്ഡ്സ് ദിനം; സംസ്ഥാനത്ത് എച്ച്ഐവി സാന്ദ്രത 0.07 മാത്രം
Dec 1, 2024, 1:37 am GMT+0000
ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; ചെന്നൈയിൽ മൂന്ന് മരണ...
Dec 1, 2024, 1:36 am GMT+0000
കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പുകൾ അറിഞ്ഞിരിക്കണം! ഇനിമുതൽ ഈ 7 കാര്യ...
Dec 1, 2024, 1:33 am GMT+0000
More from this section
ലോഡ്ജിൽ മുറിയെടുത്തത് പീഡന പരാതി പറഞ്ഞുതീർക്കാൻ; വാക്കേറ്റത്തിനൊടുവ...
Nov 30, 2024, 4:07 pm GMT+0000
ഫെയ്ന്‍ജല്‍: ചെന്നൈ നഗരത്തില്‍ മാത്രം 300 ദുരിതാശ്വാസ ക്യാമ്പ്; റെയ...
Nov 30, 2024, 3:47 pm GMT+0000
പ്രതിസന്ധിയിൽനിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സിപിഎം: പിവി അൻവർ
Nov 30, 2024, 3:39 pm GMT+0000
കര തൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം അടച്ചു, നൂറിലേറെ വിമാനങ്ങൾ റദ...
Nov 30, 2024, 3:16 pm GMT+0000
‘ഫിൻജാൽ’ എഫക്ട്, കേരളത്തിലും അതിശക്ത മഴ വരുന്നു; വീണ്ടു...
Nov 30, 2024, 3:12 pm GMT+0000
ചെന്നൈയില്‍ രണ്ട് പേര് ഷോക്കേറ്റ് മരിച്ചു
Nov 30, 2024, 2:23 pm GMT+0000
കണ്ണൂർ മെഡി. കോളേജിലെ ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്...
Nov 30, 2024, 1:45 pm GMT+0000
കടുപ്പിച്ച് ബംഗ്ലാദേശ് സർക്കാർ; വാറണ്ടില്ലാതെ ഒരു സന്യാസിയെ കൂടി അറ...
Nov 30, 2024, 1:40 pm GMT+0000
അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പദയാത്രക്കിടെ ദ്രാവകം എറിഞ്ഞു, പ...
Nov 30, 2024, 1:21 pm GMT+0000
കേരള കലാമണ്ഡലത്തിൽ മുഴുവൻ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു
Nov 30, 2024, 1:16 pm GMT+0000
പ്രവാസികൾക്ക് നാട്ടിലെ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാം; പുതിയ സംവ...
Nov 30, 2024, 12:59 pm GMT+0000
ഗർഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ നടപടി; രണ്ട് സ്കാന...
Nov 30, 2024, 12:45 pm GMT+0000
അതീവ ജാഗ്രത, കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് മെസേജ് പുറപ്പെടുവിച്ചു; ...
Nov 30, 2024, 12:29 pm GMT+0000
കൊടകര കുഴൽപ്പണക്കേസ്; പ്രത്യേക അന്വേഷകസംഘത്തിന് വിശദ മൊഴി നൽകി തി...
Nov 30, 2024, 10:30 am GMT+0000
ജീവനേകാം ജീവനാകാം; അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക മാ...
Nov 30, 2024, 10:21 am GMT+0000