നന്തി ബസാർ: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിൽ വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് യു ഡി എഫ്ആഹ്ലാദ പ്രകടനം നടത്തി. നേതാക്കളായ സി.കെ.അബുബക്കർ , കിഴക്കയിൽ രാമകൃഷ്ണണൻ വർദ് അബ്ദുറഹിമാൻ,പപ്പൻ മുടാടി, ഒ.കെ.കാസിം, രൂപേഷ് കൂടത്തിൽ, തൈക്കണ്ടി റഫീഖ്, കെ പി മൂസ, എം സി ഷറഫുദ്ദീൻ, പി.വി.കെ.അഷ്റഫ്, മുതുകുനിമുഹമ്മദലി, കൂരളികുഞ്ഞമ്മദ് , സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ; നന്തിയിൽ യുഡിഎഫിൻ്റെ ആഹ്ലാദ പ്രകടനം
Share the news :

Jun 23, 2025, 3:51 pm GMT+0000
payyolionline.in
കൊയിലാണ്ടിയിൽ പൊട്ടിവീണ മരക്കൊമ്പ് മുറിച്ചു മാറ്റി ; ഗതാഗത തടസ്സം നീങ്ങി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒ ..
Related storeis
തിക്കോടി പരവന്റവിട പാത്തുമ്മ അന്തരിച്ചു
Jun 23, 2025, 1:20 am GMT+0000
നന്തിയിലെ കുളങ്ങര മീത്തൽ ദേവരാജൻ അന്തരിച്ചു
Jun 22, 2025, 4:18 am GMT+0000
തിക്കോടി പാലൂർ കാട്ടിൽ താമസിക്കും ഗുരിക്കൾകണ്ടി ദാമോദരൻ അന്തരിച്ചു
Jun 20, 2025, 5:30 pm GMT+0000
തിക്കോടി അമ്മണം പടിക്കുനി ഒ.പി ബാലകൃഷ്ണൻ അന്തരിച്ചു
Jun 18, 2025, 4:12 pm GMT+0000
നന്തി കടലൂരിലെ പരത്തന്റെവിട പാത്തുമ്മോട്ടി അന്തരിച്ചു
Jun 18, 2025, 2:48 am GMT+0000
റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ തിക്കോടി പള്ളിക്കര അയനിയിൽ കൃഷ്ണൻ അന്തരിച്ചു
Jun 15, 2025, 1:39 am GMT+0000
More from this section
പള്ളിക്കര വടക്കേ തച്ചടത്ത് കുഞ്ഞിരാമൻ അന്തരിച്ചു
Jun 5, 2025, 3:00 am GMT+0000
പെരുമാൾപുരം പള്ളിത്താഴ അബൂബക്കർ അന്തരിച്ചു
Jun 3, 2025, 2:32 am GMT+0000
കോടിക്കൽ ജുമാ മസ്ജിദിന് സമീപം കൊക്കോന്റെവിട എസ്.കെ കുഞ്ഞബ്ദുള്ള അന...
Jun 1, 2025, 10:03 am GMT+0000
പാലൂരിൽ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് അപകടം ; പരിക്കേറ്റവരെ ആശുപത്...
May 24, 2025, 1:45 pm GMT+0000

തിക്കോടി വരിക്കോളി താഴ പറാണ്ടി നിലം കുനി ശ്രീധരൻ അന്തരിച്ചു
Apr 25, 2025, 5:20 pm GMT+0000

തിക്കോടി കോഴിപ്പുറം വടക്കേകുഞ്ഞാടി നാരായണി അന്തരിച്ചു
Apr 8, 2025, 3:17 am GMT+0000