നിയമസഭാ തിരഞ്ഞെടുപ്പ് :വ്യാപാരികളെ സഹായിക്കുന്നവർക്ക് കച്ചവടക്കാർ പിന്തുണ നൽകും

news image
Feb 12, 2026, 5:16 am GMT+0000 payyolionline.in

കൊയിലാണ്ടി : വ്യാപാരികൾ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപാരികളുടെ പിന്തുണ മൂന്നു മുന്നണി കളുടെയും പ്രകടനപത്രിക വിശദമായി വിലയിരുത്തിയതിനു ശേഷം മായിരിക്കും എന്ന് നേതാക്കൾ പറഞ്ഞു.

വ്യാപാരികൾക്ക് അനുകൂലമായ സമീപനങ്ങൾ ഉണ്ടാവണം, കച്ചവടക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നവർക്ക് വ്യാപാരികളടെയും സഹകരണം ഉണ്ടാവുമെന്ന് വ്യാപാരി നേതാക്കളായ ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ ഹാജി യുണിറ്റ് പ്രസിഡണ്ട് കെഎം രാജീവൻ,സെക്രട്ടറി ടി പി ഇസ്മായിൽ , വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ, വനിതാ വിങ്‌ നേതാക്കളായ സൗമ്യ മോഹൻദാസ്, ഷീബ ശിവാനന്ദൻ പ്രബീഷ് കുമാർ കെ എസ് ഗോപാലകൃഷ്ണൻ ഷൈജു ശശി കൽപ്പത്തൂർ ശിവൻ കീർത്തന ശൈലേഷ് എന്നിവർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe