കോഴിക്കോട്: കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.
- Home
- Latest News
- നിപ വൈറസ് ബാധയെന്ന് സംശയം: കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ, സ്രവം പരിശോധനക്ക് അയക്കും
നിപ വൈറസ് ബാധയെന്ന് സംശയം: കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ, സ്രവം പരിശോധനക്ക് അയക്കും
Share the news :
Jul 20, 2024, 3:33 am GMT+0000
payyolionline.in
മൂരാട് തെരുവിലെ ചുണ്ടേൻ്റവിട സദാനന്ദൻ അന്തരിച്ചു
അര്‍ജുനായുള്ള തെരച്ചിൽ തുടങ്ങി; റഡാര്‍ ഡിവൈസ് ഉടൻ എത്തും, മണ്ണുനീക്കി ലോറിയില ..
Related storeis
ശബരിമല തീത്ഥാടകർ ആധാര്‍ മറക്കരുതെന്ന് ദേവസ്വം ബോർഡ്; വെര്‍ച്വല്‍ ക്...
Nov 7, 2024, 7:36 am GMT+0000
പാലക്കാട് കള്ളപ്പണം: തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് തേടി
Nov 7, 2024, 7:01 am GMT+0000
സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു; ഒരു പവൻ സ്വർണത്തിന്റെ വില 57,...
Nov 7, 2024, 6:00 am GMT+0000
സിനിമയിൽ അഭിനയിക്കണം, മുടിവെട്ടരുതെന്ന് പ്രതിയുടെ അഭ്യർഥന; അനുവദിച്...
Nov 7, 2024, 5:51 am GMT+0000
അടിപ്പാത നിർമാണം; പൂവാടൻ ഗേറ്റ് പൂട്ടിയിട്ട് നാലുവർഷം
Nov 7, 2024, 5:26 am GMT+0000
ഉള്ള്യേരിയിൽ വാഹന പരിശോധന; 19 ബസുകൾക്കെതിരെ നടപടി
Nov 7, 2024, 4:19 am GMT+0000
More from this section
പാലാരിവട്ടം പാലം അഴിമതിയിൽ സര്‍ക്കാര്‍ ഒളിച്ചുകളി, ഇബ്രാഹിം കുഞ്ഞ്...
Nov 7, 2024, 3:43 am GMT+0000
പന്തീരങ്കാവ് വീട്ടമ്മ മരിച്ചനിലയിൽ; ആഭരണങ്ങൾ മോഷണം പോയി, മരുമകന് ...
Nov 7, 2024, 3:17 am GMT+0000
ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം; സിപിഎം പരാതിയ...
Nov 7, 2024, 1:50 am GMT+0000
വടകരയിൽ അധ്യാപകന് ആറംഗസംഘത്തിന്റെ മർദനം; വാരിയെല്ലിനും കണ്ണിനും ഗ...
Nov 7, 2024, 1:23 am GMT+0000
പാലക്കാട് ഹോട്ടലിൽ പാതിരാ റെയ്ഡ്; 10 പേർക്കെതിരെ കേസ്
Nov 6, 2024, 3:22 pm GMT+0000
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപര...
Nov 6, 2024, 3:09 pm GMT+0000
ഹിമാചൽ പ്രദേശിലെ കോൺഗ്രസിൻ്റെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ടു
Nov 6, 2024, 2:37 pm GMT+0000
ലബനൻ പേജർ സ്ഫോടനം: റിൻസൻ നോർവേ കമ്പനി വിട്ടു, ‘കാണാതാകൽ കേസ്’ അന്വേ...
Nov 6, 2024, 2:11 pm GMT+0000
ഭൂമി കുംഭകോണം: സിദ്ധരാമയ്യയെ ലോകായുക്ത ചോദ്യം ചെയ്തു
Nov 6, 2024, 1:42 pm GMT+0000
പ്രത്യേകപദവി പുനഃസ്ഥാപിക്കണം: ജമ്മുകശ്മീർ നിയമസഭ പ്രമേയം പാസാക്കി; ...
Nov 6, 2024, 1:29 pm GMT+0000
രാജ്യാതിർത്തി പൂർണ്ണമായും അടയ്ക്കും; വിജയത്തിന് തൊട്ടുപിന്നാലെ പ്ര...
Nov 6, 2024, 1:15 pm GMT+0000
പാലക്കാട്ടെ പാതിരാ റെയ്ഡ്: മാധ്യമപ്രവർത്തകന്റെ നേരിട്ടുള്ള ചോദ്യത്...
Nov 6, 2024, 11:44 am GMT+0000
പ്രസംഗം റദ്ദാക്കി കമല ഹാരിസ്; ഇന്ന് മാധ്യമങ്ങളെയും കാണില്ല
Nov 6, 2024, 10:35 am GMT+0000
‘നിവിൻ പോളിയ്ക്ക് പൊലീസുമായി ബന്ധം, രക്ഷിച്ചത് പൊലീസിൻ്റെ ഇടപ...
Nov 6, 2024, 10:27 am GMT+0000
ഇന്ത്യയില്‍ പാകിസ്ഥാന് ഹാക്കിംഗ് സംഘത്തിന്റെ സൈബര്‍ ആക്രമണ സാധ്യത...
Nov 6, 2024, 10:24 am GMT+0000