നിപാ; കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം 18ന്‌ ജില്ലയിലെത്തും

news image
Sep 16, 2023, 5:25 pm GMT+0000 payyolionline.in

കോഴിക്കോട്‌: നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ  മൃഗസംരക്ഷണ വിദഗ്ധസംഘം പഠനത്തിനായി 18ന്‌ ജില്ലയിലെത്തും. നിപാ ബാധിത പ്രദേശങ്ങളിലെത്തുന്ന സംഘത്തിനൊപ്പം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും ഉണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe