തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിത്. ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു ഇതിനിടെയാണ് സംഭവം. ശുചി മുറിയിൽ കയറി കുട്ടി വാതിൽ അടക്കുകയായിരുന്നു. കുട്ടിയെ വീട്ടുകാർ ഉടന്‍ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
- Home
- Latest News
- നാലാം ക്ലാസുകാരി വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്
നാലാം ക്ലാസുകാരി വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്
Share the news :

Feb 26, 2025, 9:36 am GMT+0000
payyolionline.in
പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്, മലയാളത്തിലും പരീക്ഷ എഴുതാം; കേരള അഡ്മിനിസ്ട്രേറ് ..
കുപ്പിയുടെ കാര്യത്തിൽ കടുപ്പിച്ച് കേന്ദ്രം, ഏപ്രിൽ ഒന്ന് മുതൽ പുനരുപയോഗിക്കാവ ..
Related storeis
മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞു; ന...
Feb 26, 2025, 2:53 pm GMT+0000
സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി ഉപ-സ്കൂളുകൾ തുടങ്ങാം, പ്രത്യേകം അഫിലിയേഷൻ...
Feb 26, 2025, 2:40 pm GMT+0000
തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള ...
Feb 26, 2025, 12:54 pm GMT+0000
ജമ്മു കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്
Feb 26, 2025, 10:45 am GMT+0000
കേരളത്തിന് ആശ്വാസം, ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; വേനൽ മഴ വെള്...
Feb 26, 2025, 10:43 am GMT+0000
‘ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും&...
Feb 26, 2025, 10:07 am GMT+0000
More from this section
പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്, മലയാളത്തിലും പരീക്ഷ എഴുതാം; കേരള അഡ്മിന...
Feb 26, 2025, 9:08 am GMT+0000
കീശ കാലിയാവാതെ തന്നെ ഏത് പഴയ വീടും പുതിയതാക്കാം ; ഈ നിറങ്ങൾ നൽകൂ &...
Feb 26, 2025, 9:06 am GMT+0000
കുട്ടികളുടെ വ്യക്തിത്വ വൈകല്യങ്ങളുടെ കാരണം മാതാപിതാക്കളോ? – ...
Feb 26, 2025, 8:50 am GMT+0000
ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം; ആകെ 4000 ഒഴിവ...
Feb 26, 2025, 8:33 am GMT+0000
ഐ ഫോൺ 16ന് വമ്പൻ ഓഫർ! ഇപ്പോൾ വാങ്ങിയാൽ കാത്തിരിക്കുന്നത് ലാഭം!
Feb 26, 2025, 8:09 am GMT+0000
കോഴിക്കോട് കാവുമന്ദത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക്...
Feb 26, 2025, 7:53 am GMT+0000
കണ്ണൂർ മെഡി. കോളജ് കാമ്പസില്‍ തീപിടിത്തം
Feb 26, 2025, 7:49 am GMT+0000
നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍
Feb 26, 2025, 7:16 am GMT+0000
പയ്യോളി ബസ്സ്റ്റാന്റിൽ യാത്രക്കാർക്ക് കുടിവെള്ള സൗകര്യം ഒരുക്കി ഡിവ...
Feb 26, 2025, 6:42 am GMT+0000
അഫ്സാന്റെ മൃതദേഹത്തിന് ചുറ്റും 500ന്റെ നോട്ട് വിതറി അഫാൻ; ആശുപത്...
Feb 26, 2025, 6:38 am GMT+0000
കർണാടക-മഹാരാഷ്ട്ര ബസ് മുടക്കം: വിമാന നിരക്ക് കൂട്ടി
Feb 26, 2025, 6:36 am GMT+0000
യു.കെ വിസ വാഗ്ദാനം; 44 ലക്ഷം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ
Feb 26, 2025, 6:33 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല ; മൊഴികൾ പരസ്പര വിരുദ്ധം , സാമ്പത്തിക, കുടു...
Feb 26, 2025, 6:05 am GMT+0000
വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ
Feb 26, 2025, 6:01 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
Feb 26, 2025, 5:50 am GMT+0000