കോഴിക്കോട്: നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് മിസ്ഹബിനു പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്മയിൽ. പ്രിൻസിപ്പാളിന്റെ പരാതിയിൽ മുഹമ്മദ് ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥികളുടെ ഇംഗ്ലീഷ് വിഷയത്തിലുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയാണ് ഇന്നു നടന്നത്. ഇതിനിടയിലാണ് ആൾമാറാട്ടം കണ്ടെത്തിയത്. ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചതോടെ ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു.
- Home
- Latest News
- നാദാപുരത്ത് പ്ലസ് വൺ പരീക്ഷയ്ക്കിടെ ആൾമാറാട്ടം; ബിരുദ വിദ്യാർഥി അറസ്റ്റിൽ
നാദാപുരത്ത് പ്ലസ് വൺ പരീക്ഷയ്ക്കിടെ ആൾമാറാട്ടം; ബിരുദ വിദ്യാർഥി അറസ്റ്റിൽ
Share the news :

Mar 29, 2025, 3:10 pm GMT+0000
payyolionline.in
പല്ലിൽ ക്ലിപ്പ് ഇടുന്നതിനിടെ അപകടം; പാലക്കാട് യുവതിയുടെ നാവിനടിയിൽ ഡ്രില്ലർ ത ..
മുനമ്പം ഭൂപ്രശ്നം: ‘വഖഫ് നിയമഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണം’ ..
Related storeis
19 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപ കുറച്ചു; ഗാർഹിക എ...
Apr 1, 2025, 3:50 am GMT+0000
വളയത്ത് യുവതിയെയും മക്കളെയും കാണാനില്ല; സ്കൂട്ടര്‍ വടകര റെയില്‍വേ ...
Apr 1, 2025, 3:38 am GMT+0000
അച്ചൻകോവിലാറ്റിൽ വീണ 15കാരി മരിച്ചു; പെൺകുട്ടി വെള്ളത്തിലേക്ക് ചാടി...
Apr 1, 2025, 3:25 am GMT+0000
ഒറ്റപ്പാലത്ത് എസ്.ഐക്കും കസ്റ്റഡിയിലിരുന്ന യുവാവിനും വെട്ടേറ്റു
Apr 1, 2025, 3:23 am GMT+0000
എമ്പുരാൻ; മുല്ലപ്പെരിയാറിനെ കുറിച്ച് പരാമർശം, തമിഴ്നാട്ടിലും പ്രതിഷേധം
Apr 1, 2025, 3:20 am GMT+0000
കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു
Mar 31, 2025, 4:20 pm GMT+0000
More from this section
കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി
Mar 31, 2025, 4:04 pm GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം മൂന്നാം ...
Mar 31, 2025, 3:17 pm GMT+0000
കാസർകോട് ലഹരിക്കേസ് പ്രതി ഉദ്യോഗസ്ഥരെ കുത്തി; കടത്തിയത് 100 കിലോ കഞ...
Mar 31, 2025, 3:06 pm GMT+0000
പുലർച്ചെ ഡൗൺലോഡിങ്; എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് നാളെ തിയറ്ററുകളിൽ
Mar 31, 2025, 2:56 pm GMT+0000
മലപ്പുറത്ത് മണ്ണുമാന്തി യന്ത്രം തട്ടി നിര്‍മാണ തൊഴിലാളിക്ക് ദാരുണാ...
Mar 31, 2025, 2:39 pm GMT+0000
കോന്നി അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാൽ നിറം!
Mar 31, 2025, 2:13 pm GMT+0000
ഇംപ്രൂവ്മെന്റ് പരീക്ഷയിൽ മിന്നിക്കാൻ + 1 വിദ്യാർഥി ഇറക്കിയത് ഡിഗ്ര...
Mar 31, 2025, 1:44 pm GMT+0000
ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുവർധനകളും ഇളവുകളും ; നാളെ മുതൽ പ്രാബല്യത...
Mar 31, 2025, 12:27 pm GMT+0000
ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, ജോലിക്കെത്തിയപ്പോൾ പണികിട്ടി; ...
Mar 31, 2025, 12:08 pm GMT+0000
നാദാപുരത്ത് 10 പേർക്കു കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
Mar 31, 2025, 11:57 am GMT+0000
എത്രഭാഗങ്ങൾ ഒഴിവാക്കിയാലും എമ്പുരാൻ സന്ദേശമുള്ള സിനിമ-സജി ചെറിയാൻ
Mar 31, 2025, 11:12 am GMT+0000
ഗൂഗ്ൾ ജെമിനി 2.5 പ്രോ ഇനി സൗജന്യമായി ഉപയോഗിക്കാം
Mar 31, 2025, 11:09 am GMT+0000
നിയമ വിരുദ്ധ ഉള്ളടക്കം; ഏറ്റവും കൂടുതൽ നോട്ടീസുകൾ ലഭിച്ചത് വാട്സാപ്...
Mar 31, 2025, 11:00 am GMT+0000
ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തു...
Mar 31, 2025, 10:58 am GMT+0000
ജയിൽ രുചികളുമായി കഫറ്റീരിയ അടുത്ത മാസം
Mar 31, 2025, 10:56 am GMT+0000