തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചു. അന്നേദിവസം നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി. ഓഫീസും അറിയിച്ചു.പരീക്ഷകള്‍ അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍, സര്‍വ്വീസ് വെരിഫിക്കേഷന്, പ്രമാണ പരിശോധന എന്നിവയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
- Home
- Latest News
- നവരാത്രി: നാളെ നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും പി.എസ്.സി മാറ്റിവച്ചു
നവരാത്രി: നാളെ നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും പി.എസ്.സി മാറ്റിവച്ചു
Share the news :
Oct 10, 2024, 10:23 am GMT+0000
payyolionline.in
Related storeis
മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം; കുറ്റ്യാടി സ്വദേശി പ...
Oct 10, 2024, 12:01 pm GMT+0000
ഗവർണറെ തള്ളി കേരള പൊലീസ്: ‘സ്വർണക്കടത്ത് പണം നിരോധിത സംഘടനകൾ ...
Oct 10, 2024, 11:48 am GMT+0000
വേലി നിർമാണത്തിനിടെ പാക് സൈനികരുമായി ഏറ്റുമുട്ടി, താലിബാൻ ഭീകരർ കൊല...
Oct 10, 2024, 11:42 am GMT+0000
മുക്കം -തിരുവമ്പാടി പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു: അമ...
Oct 10, 2024, 10:13 am GMT+0000
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; കേന്ദ്രനീക്കത്തിനെതിരെ പ്രമേയം പാസാക...
Oct 10, 2024, 10:08 am GMT+0000
രത്തൻ ടാറ്റക്ക് ഭാരതരത്ന നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ
Oct 10, 2024, 9:45 am GMT+0000
More from this section
വയനാടിനെ വീണ്ടെടുക്കാൻ കേരളത്തെ സഹായിക്കൂ; കേന്ദ്രത്തോട് ഹൈകോടതി
Oct 10, 2024, 9:10 am GMT+0000
ഡേറ്റിങ് ആപ്പിൽ പേര് ‘അപർണ’, വ്യാജ ഐ.ഡിയിൽ യുവാക്കളെ വലയി...
Oct 10, 2024, 8:47 am GMT+0000
ഓം പ്രകാശ് ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് പൊലീസ്, മരട്...
Oct 10, 2024, 8:27 am GMT+0000
നവരാത്രി: സംസ്ഥാനത്ത് നാളെ പൊതു അവധി
Oct 10, 2024, 8:02 am GMT+0000
മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്
Oct 10, 2024, 6:29 am GMT+0000
‘മോശമായി പെരുമാറി’; വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്...
Oct 10, 2024, 5:52 am GMT+0000
മലപ്പുറത്തും തൃശൂരും എറണാകുളത്തും ഇടിമിന്നലോടെ മഴ, 7 ജില്ലകളിൽ യെല്ലോ
Oct 10, 2024, 5:49 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Oct 10, 2024, 5:33 am GMT+0000
പയ്യോളിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി
Oct 10, 2024, 5:24 am GMT+0000
ഡൽഹി മുഖ്യമന്ത്രിയെ വസതിയിൽ നിന്ന് പുറത്താക്കി; വിചിത്ര നടപടിയുമായ...
Oct 10, 2024, 5:17 am GMT+0000
വടകര നഗരസഭ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്...
Oct 10, 2024, 4:50 am GMT+0000
സ്കൂൾ കലോത്സവം: ഒരു വിദ്യാർഥിക്ക് 5 മത്സരം; നിബന്ധന ഈ വർഷം ബാധകമാ...
Oct 10, 2024, 3:56 am GMT+0000
റേഷൻ കാർഡ് ആധാർ മസ്റ്ററിങ് 25 വരെ നീട്ടി ; 80.58 ശതമാനം പേർ പൂർത്...
Oct 10, 2024, 3:30 am GMT+0000
ഓം പ്രകാശ് ലഹരിക്കേസ്; പ്രയാഗാ മാർട്ടിനെയും ശ്രീനാഥ് ഭാസിയേയും ഇന്ന...
Oct 10, 2024, 3:24 am GMT+0000
ഷിബിൻ വധം; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊല...
Oct 10, 2024, 3:14 am GMT+0000