കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അച്ഛന് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനായിരുന്നു ശ്രമം. ഇയാൾ അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിന്റെ അമ്മയ്ക്ക് കുഞ്ഞിന് വില്ക്കുന്നതില് എതിര്‍പ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്.
- Home
- Latest News
- നവജാത ശിശുവിനെ വിൽക്കാൻ ശ്രമം, പിതാവുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ; സംഭവംകോട്ടയത്ത്
നവജാത ശിശുവിനെ വിൽക്കാൻ ശ്രമം, പിതാവുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ; സംഭവംകോട്ടയത്ത്
Share the news :
Oct 26, 2025, 10:11 am GMT+0000
payyolionline.in
മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കലോത്സവം വീരവഞ്ചേരി എൽ പി സ്കൂള്‍ ജേതാക്കൾ
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ പുതുക്കിയ പി.ബി.ആർ. മന്ത്രി എ.കെ. ശശീന്ദ് ..
Related storeis
ഒരു അഞ്ച് മിനിറ്റ് കൂടെ കാണട്ടെ, യൂട്യൂബ് ഷോർട്സ് ലഹരിയായി മാറിയോ? ...
Oct 26, 2025, 10:37 am GMT+0000
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ പുതുക്കിയ പി.ബി.ആർ. മന്ത്രി എ.ക...
Oct 26, 2025, 10:35 am GMT+0000
കക്കട്ടിൽ നായയുടെ ആക്രമണം; ഏഴ് പേർക്ക് പരിക്ക്
Oct 26, 2025, 8:59 am GMT+0000
ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യാം, പുതിയ എ.ഐ ഫീച്ചറുമായി ഇന്‍സ്...
Oct 26, 2025, 7:31 am GMT+0000
രാത്രി 10:07ന് എറണാകുളത്തെത്തും; കേരളത്തിൽ 10 സ്റ്റോപ്പുകളുമായി പുത...
Oct 26, 2025, 7:24 am GMT+0000
‘2024ൽ തന്നെ പിഎം ശ്രീയിൽ ഒപ്പുവെക്കാമെന്ന് കേരളം ഉറപ്പു നൽകി...
Oct 26, 2025, 7:23 am GMT+0000
More from this section
കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ വെക്ടർ കൺട്രോൾ യൂണിറ്റിന് നേരെ ...
Oct 26, 2025, 7:20 am GMT+0000
ഒറ്റപ്പാലത്ത് വയോധികനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി
Oct 26, 2025, 5:56 am GMT+0000
യുവതിയുടെ 10 പവനും 6 ലക്ഷം രൂപയും കൈക്കലാക്കി, പരിചയപ്പെട്ടത് മാട്ര...
Oct 26, 2025, 5:45 am GMT+0000
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച...
Oct 26, 2025, 5:36 am GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക...
Oct 26, 2025, 5:29 am GMT+0000
കേരള പൊലീസ് എന്നാ സുമ്മാവാ; വെർച്വൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടു...
Oct 26, 2025, 5:14 am GMT+0000
ഷാഫി പറമ്പലിന് നേരെ നടന്ന പോലീസ് അക്രമം യുഡിഎഫ് ആർ എം പി പ്രതിഷേധ സ...
Oct 25, 2025, 4:52 pm GMT+0000
ഫോട്ടോ എടുക്കാനായി മാല ഊരിവാങ്ങി, പിന്നെ കടന്നുകളഞ്ഞു, കടയുടമയുടെ സ...
Oct 25, 2025, 3:42 pm GMT+0000
കേരളത്തിലേക്ക് കാറിൽ വന്ന അച്ഛനും അമ്മയും 2 മക്കളും; സർവ സന്നാഹങ്ങള...
Oct 25, 2025, 3:23 pm GMT+0000
കെഎസ്ആര്‍ടിസിബസ് ഏതുവഴി എപ്പോള്‍ ഓടണമെന്ന് തീരുമാനിക്കാന്‍ എഐ; 3 മാ...
Oct 25, 2025, 3:13 pm GMT+0000
അച്ഛനും മകനും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത്...
Oct 25, 2025, 3:09 pm GMT+0000
ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി; ക്രൂരകൃത്യം ചെയ്തത...
Oct 25, 2025, 2:54 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത...
Oct 25, 2025, 2:42 pm GMT+0000
മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 27 ന്
Oct 25, 2025, 2:41 pm GMT+0000
കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോ...
Oct 25, 2025, 11:22 am GMT+0000
