നന്തി : ഖത്തീബ് വളപ്പിൽ സുമയ്യ മൻസിൽ ബീവി ഹജ്ജുമ്മ (70 ) അന്തരിച്ചു. ഭർത്താവ്:പരേതനായ എം. ഇബ്രാഹിം . മക്കൾ: അഷ്റഫ് ( കുവൈറ്റ് ), ആരിഫ ( സപ്ലൈകോ മാനേജർ കൊല്ലം ), സൗദ , സുമയ്യ. മരുമക്കൾ:
അബ്ദുൾ അസീസ് (കുവൈറ്റ് ), സിറാജുദ്ധീൻ (കുവൈറ്റ്), സാബിറ, പരേതനായ മജീദ് ചെങ്ങോട്ട് കാവ് . സഹോദരങ്ങൾ: മൂസ (കൊല്ലം), പരേതരായ ഉമ്മർ (കൊല്ലം), ആസ്യ.
നന്തി ഖത്തീബ് വളപ്പിൽ സുമയ്യ മൻസിൽ ബീവി ഹജ്ജുമ്മ അന്തരിച്ചു
Dec 3, 2022, 5:08 pm GMT+0000
payyolionline.in
ഉംറ വിസ; അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി
തിക്കോടി തെരുവിലെ ഗുരുക്കൾ വടക്കയിൽ രാമൻകുട്ടി നിര്യാതനായി