നന്തി കേയക്കണ്ടി ആയിശ അന്തരിച്ചു

news image
Jun 8, 2025, 1:18 pm GMT+0000 payyolionline.in

നന്തി ബസാർ: കടലൂർ പോയൻറ്ലൈറ്റ് ഹൗസിനടുത്ത പരേതനായ കേയക്കണ്ടി ഇബ്രാഹിം കുട്ടിയുടെ ഭാര്യ ആയിശ (75)അന്തരിച്ചു. മക്കൾ: ഷരീഫ , അഷ്റഫ്, നജാഫ്(ഇരുവരും കുവൈറ്റ് ). മരുമക്കൾ: കാദർ (തച്ചൻ കുന്ന് ), എസില, ജിഷാന( ഇരുവരും കടലൂർ ). സഹോദരങ്ങൾ: മജീദ് പാലൊളി(കുവൈറ്റ് ), മറിയം, കുഞ്ഞിബി ആമിന, നബീസ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe